സൗ​ജ​ന്യ പി​എ​സ്‌​സി പ​രീ​ക്ഷാ പ​രി​ശീ​ല​നം
Wednesday, December 7, 2022 12:26 AM IST
കൊ​ച്ചി: ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന് കീ​ഴി​ൽ മ​ട്ടാ​ഞ്ചേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ യു​വ​ജ​ന​ത​യ്ക്കാ​യു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ 2023 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ആ​റ് മാ​സം ദൈ​ർ​ഘ്യ​മു​ള്ള സൗ​ജ​ന്യ പി​എ​സ്‌​സി പ​രി​ശീ​ല​ന ബാ​ച്ചു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
18 വ​യ​സ് പൂ​ർ​ത്തി​യാ​യ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ബ​സാ​ർ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൈ​നോ​റി​റ്റി പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ 20ന​കം അ​പേ​ക്ഷ ന​ൽ​ക​ണം. എ​സ്എ​സ്എ​ൽ​സി, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ്, ര​ണ്ടു പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ സ​മ​ർ​പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 8281970272, 7594845696, 7356637887.

പീഡനം: മധ്യവയസ്കൻ
അ​റ​സ്റ്റി​ൽ

ക​ള​മ​ശേ​രി: പ്രാ​യ​പൂർത്തിയാകാത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ആ​ല​പ്പു​ഴ അ​രൂക്കു​റ്റി ന​ദ്‌വ​ത്ത് ന​ഗ​ർ ആ​ലി​യാ​ൻ മ​ൻ​സി​ൽ എ.​എ. ഹ​ബീ​ബി(44)നെ ​ക​ള​മ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.​
വീ​ട്ടി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റിമാൻഡ് ചെ​യ്തു.