പാ​ലാ​രി​വ​ട്ടം സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് ദേ​വാ​ല​യ​ത്തി​ൽ തിരുനാൾ കൊ​ടി​യേ​റി
Thursday, December 8, 2022 12:15 AM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ 149-ാം കൊ​ന്പ്രേ​രി​യ തി​രു​നാ​ളി​ന് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ഫ്രാ​ൻ​സി​സ് ക​ല്ല​റ​യ്ക്ക​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ച്ച് ആ​ർ​ച്ച്ബി​ഷ​പ്പി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി ഉണ്ടായിരുന്നു.
ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, തു​ട​ർ​ന്ന് ഫാ.​മേ​രി​ദാ​സ് കോ​ച്ചേ​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. ആ​ശീ​ർ​ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ.​വി​ൻ​സ​ന്‍റ് വാ​ര്യ​ത്ത് വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. ഒ​ൻ​പ​തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, നൊ​വേ​ന, പ്ര​സു​ദേ​ന്തി വാ​ഴ്ച്ച, ദി​വ്യ​ബ​ലി. ഫാ. ​ഫ്രാ​ൻ​സി​സ് സേ​വ്യ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വ​ച​ന സ​ന്ദേ​ശം : ഫാ. ​മെ​ർ​ട്ട​ണ്‍ ഡി​സി​ൽ​വ മാ​ളി​യേ​ക്ക​ൽ .
10 ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് ജ​പ​മാ​ല, തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ, ദി​വ്യ​ബ​ലി. ത്സാ​ൻ​സി രൂ​പ​ത ബി​ഷ​പ് റ​വ.​ഡോ. പീ​റ്റ​ർ പാ​റ​പ്പി​ള്ളി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ജോ​ർ​ജ് ക​ള​ത്തി​പ്പ​റ​ന്പി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തി​രു​നാ​ൾ ദി​ന​മാ​യ 11ന് ​വൈ​കു​ന്നേ​രം 5.30നു​ള്ള തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് കോ​ട്ട​പ്പു​റം ബി​ഷ​പ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഡ​യ​സ് ആ​ന്‍റ​ണി വ​ലി​യ​മ​ര​ത്തി​ങ്ക​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.