ഭ​ഗ​ത് സോ​ക്ക​ർ: ഫു​ട്ബോ​ൾ ച​ല​ഞ്ചി​ൽ പ​ങ്കാ​ളി​യാ​യി ഡോ.​ വി.​പി. ​ഗം​ഗാ​ധ​ര​ൻ
Thursday, December 8, 2022 12:15 AM IST
തൃ​പ്പൂ​ണി​ത്തു​റ: ഫു​ട്ബോ​ളാ​ക​ട്ടെ ല​ഹ​രി എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി ഭ​ഗ​ത് സോ​ക്ക​ർ ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ഫു​ട്ബോ​ൾ ച​ല​ഞ്ചി​ൽ കാ​ൻ​സ​ർ പ്ര​തി​രോ​ധ ചി​കി​ത്സ​ക​ൻ ഡോ.​ വി.​പി. ഗം​ഗാ​ധ​ര​ൻ പ​ങ്കാ​ളി​യാ​യി.
പൂ​ണി​ത്തു​റ സെന്‍റ് ജോ​ർ​ജ് യുപി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​ട്ടി​ക​ൾ​ക്ക് അ​ദ്ദേ​ഹം ഫു​ട്ബോ​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി. 
താൻ ബ്ര​സീ​ലി​ന്‍റെ ആ​രാ​ധ​ക​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ഗ​ത് സോ​ക്ക​ർ ക്ല​ബ് സെ​ക്ര​ട്ട​റി വി.​പി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ർ. രാ​ജ​ശേ​ഖ​ര​ൻ, സി​സ്റ്റ​ർ​മാ​രാ​യ ലീ​മ റോ​സ്, ആ​നി ജോ​ർ​ജ്, ജോ​സ് മ​ങ്കാ​ലി, ജെ​യിം​സ് മാ​ത്യു, മാ​ർ​ട്ടി​ൻ പ​യ്യ​പ്പി​ള്ളി, ടൈ​റ്റ​സ് കൂ​ടാ​ര​പ്പി​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.