ബി​നാ​ലെ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് മൈ ​ഷോ​യി​ലൂ​ടെ​യും
Thursday, December 8, 2022 11:47 PM IST
കൊ​ച്ചി: ബി​നാ​ലെ ടി​ക്ക​റ്റു​ക​ൾ കൗ​ണ്ട​റി​നു പു​റ​മെ ബു​ക്ക് മൈ ​ഷോ ആ​പ്പി​ലൂ​ടെ​യും ല​ഭ്യ​മാ​കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഇ​ള​വു​ണ്ട്. 150 രൂ​പ​യാ​ണ് സാ​ധാ​ര​ണ ടി​ക്ക​റ്റ് നി​ര​ക്ക്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 50 രൂ​പ​യ്ക്കും മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് 100 രൂ​പ​യ്ക്കും ടി​ക്ക​റ്റ് ല​ഭി​ക്കും.
ഒ​രാ​ഴ്ച​ത്തെ ടി​ക്ക​റ്റി​നു 1000 രൂ​പ​യാ​ണ് നി​ര​ക്ക്. പ്ര​തി​മാ​സ നി​ര​ക്ക് 4000 രൂ​പ​.