ഭാ​ര​ത​മാ​താ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ജ​ന്മ​ദി​നാ​ഘോ​ഷം
Friday, December 9, 2022 12:32 AM IST
കൊ​ച്ചി: ഭാ​ര​ത​മാ​താ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് അ​ന്പ​താം ജ​ന്മ​ദി​നാ​ഘോ​ഷം ന​ട​ന്നു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​എം. ജോ​ണ്‍​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​തോ​മ​സ് വ​ർ​ഗീ​സ് പ​ന​ക്ക​ളം, സി​സ്റ്റ​ർ ഡോ. ​റി​ന്‍റു വ​ർ​ഗീ​സ്, കെ.​പി. ബൈ​ജു, വോ​ള​ന്‍റി​യ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എ​സ്. ആ​വ്‌​ലി​ൻ, നീ​മ എ​ൽ​സ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​ഹ​പാ​ഠി​ക്കൊ​രു സ്നേ​ഹ​വീ​ട് അ​ട​ക്കം നി​ര​വ​ധി പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ളാ​ണ് സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.