കെ​ടി​യു ഫു​ട്ബോ​ൾ: രാ​ജ​ഗി​രി ജേ​താ​ക്ക​ൾ
Friday, December 9, 2022 12:35 AM IST
കാ​ക്ക​നാ​ട് : കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല മേ​ഖ​ല ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കാ​ക്ക​നാ​ട് രാ​ജ​ഗി​രി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ജേ​താ​ക്ക​ളാ​യി. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് രാ​ജ​ഗി​രി ചാ​മ്പ്യ​ന്മാരാകു​ന്ന​ത്.

കോ​ത​മം​ഗ​ലം എം​എ, അ​ങ്ക​മാ​ലി ഫി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​രാ​യി. വി​ജ​യി​ക​ൾ​ക്കു രാ​ജ​ഗി​രി കോ​ള​ജ് അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ​ൽ ജോ​ർ​ജ് പു​ള്ളോ​ലി​ൽ ട്രോ​ഫി​ക​ൾ ന​ൽ​കി.