മ​ത്സ്യ​ബ​ന്ധ​ന വ​ലയ്ക്ക് തീ​വ​ച്ചു
Friday, December 9, 2022 12:35 AM IST
തൃ​പ്പൂ​ണി​ത്തു​റ: മ​ത്സ്യ ബ​ന്ധ​ന​ത്തി​നു​ള്ള വ​ല സാ​മൂ​ഹ്യ വി​രു​ദ്ധ​ർ തീ​വ​ച്ച് ന​ശി​പ്പി​ച്ചു. ഉ​ദ​യം​പേ​രു​ർ ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ റീ​ജു പു​ഷ്പ​ദാ​സ​ന്‍റെ വ​ല​യാ​ണ് ക​ത്തിന​ശി​ച്ച​ത്. മ​ത്സ്യം പി​ടി​ച്ച ശേ​ഷം കാ​യ​ൽ ക​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന പെ​രു​വ​ൻ കോ​രു​വ​ല​യാ​ണ് നി​ശേ​ഷം ക​ത്തി​ച്ചുക​ള​ഞ്ഞ​ത്.

മ​ത്സ്യബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വ് സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ധി​കാ​രി​ക​ൾ ഇ​തി​നെ​തിരേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ത്സ്യത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് തൃ​പ്പൂ​ണി​ത്തു​റ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഇ.​എ​സ്. ജ​യ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.