ഇ​ഞ്ച​ത്തൊ​ട്ടി അ​മ​ലോ​ത്ഭ​വ മാ​താ പ​ള്ളി​യി​ൽ തി​രു​നാ​ൾ
Friday, December 9, 2022 12:35 AM IST
കോ​ത​മം​ഗ​ലം: ഇ​ഞ്ച​ത്തൊ​ട്ടി അ​മ​ലോ​ത്ഭ​വ മാ​താ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ 10,11 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് കൊ​ച്ചു​പ​റ​ന്പി​ൽ (ജൂ​ണി​യ​ർ) അ​റി​യി​ച്ചു. ഇ​ന്ന് വൈ​കി​ട്ട് 4.15ന് ​ആ​രാ​ധ​ന, ജ​പ​മാ​ല. 4.45ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - റ​വ. ഡോ. ​തോ​മ​സ് പോ​ത്ത​നാ​മു​ഴി. തു​ട​ർ​ന്ന് കാ​ഴ്ച​വ​യ്പ്, നേ​ർ​ച്ച സെ​ന്‍റ് തോ​മ​സ്, സെ​ന്‍റ് ജോ​സ​ഫ് വാ​ർ​ഡു​ക​ൾ.

നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​ല​ദീ​ഞ്ഞ്, 4.45ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​താ​ഴ​ത്ത്, തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ പ്ര​യാ​ണം ക​പ്പേ​ള​യി​ലേ​ക്ക്, സ​മാ​പ​ന ആ​ശി​ർ​വാ​ദം, കാ​ഴ്ച​വ​യ്പ് അ​ൾ​ത്താ​ര ബാ​ല​ൻ​മാ​ർ, മാ​തൃ​വേ​ദി.

11ന് 7.15​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 9.45ന് ​ല​ദീ​ഞ്ഞ്, 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം - രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ജോ​സ് കു​ള​ത്തൂ​ർ, തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ പ്ര​യാ​ണം കി​ഴ​ക്കേ പ​ന്ത​ലി​ലേ​ക്ക്, സ​മാ​പ​ന ആ​ശി​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്, കാ​ഴ്ച​വ​യ്പ്പ് പാ​രീ​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, മ​താ​ധ്യാ​പ​ക​ർ.