പൂ​ർ​വ​വി​ദ്യാ​ർ​ഥി- അ​ധ്യാ​പ​ക സം​ഗ​മം
Friday, December 9, 2022 12:36 AM IST
മൂ​വാ​റ്റു​പു​ഴ: വാ​ള​കം മാ​ർ സ്റ്റീ​ഫ​ൻ ഹൈ​സ്കൂ​ളി​ൽ നാ​ളെ പൂ​ർ​വ​വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക സം​ഗ​മം ന​ട​ക്കും. ‘ഒ​രു​മ-81’ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ സ്റ്റീ​ഫ​ൻ ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ൽ 1981 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​ണ് ഒ​ത്തു​ചേ​രു​ന്ന​ത്. പ്ര​ഫ. വ​ർ​ഗീ​സ് എ​സ്. നെ​ടു​ന്ത​ള്ളി​യി​ൽ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജെ​ബി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സ​ഹ​പാ​ഠി​ക​ളു​ടെ മ​ക്ക​ൾ​ക്കാ​യി രൂ​പീ​ക​രി​ച്ച പ​ഠ​ന​സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഒ.​വി. ബാ​ബു നി​ർ​വ​ഹി​ക്കും. അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്ക​ൽ, വി​വി​ധ കാ​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ന​ട​ക്കും. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ബൈ​ജു എം. ​വ​ർ​ഗീ​സ്, മാ​നേ​ജ​ർ ഫാ. ​തോ​മ​സ് മാ​ളി​യേ​ക്ക​ൽ, സാ​ബു ജോ​സ​ഫ്, കെ.​കെ. ത​ങ്ക​പ്പ​ൻ, ടി.​ജെ. പ്ര​സാ​ദ്, ജോ​യി വാ​ഴ​ക്കാ​ലാ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.