പി​ണ​റാ​യി തൊ​ഴി​ൽ അ​ന്വേ​ഷ​ക​രു​ടെ അ​ന്ത​ക​നെ​ന്ന് ഹ​സ​ൻ
Friday, December 9, 2022 12:36 AM IST
കൊ​ച്ചി: കേ​ര​ള​ത്തി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് തൊ​ഴി​ൽ അ​ന്വേ​ഷ​ക​രു​ടെ അ​ന്ത​ക​നാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്ന് യു​ഡി​എ​ഫ് സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ. സ​ർ​ക്കാ​ർ പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​നെ​തി​രെ എ​റ​ണാ​കു​ളം ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ യു​ഡി​എ​ഫ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.