സം​സ്കാ​രം ഇ​ന്ന്
Friday, December 9, 2022 10:21 PM IST
മൂ​വാ​റ്റു​പു​ഴ: ഓ​സ്ട്രേ​ലി​യ​യി​ൽ മു​ങ്ങി​മ​രി​ച്ച പെ​രി​ങ്ങ​ഴ കു​രി​യ​പ്ലാ​വു​ങ്ക​ൽ എ​ബി​ൻ ഫി​ലി​പ്പി (24)ന്‍റെ സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ ന​ട​ക്കും. ഓ​സ്ട്രേ​ലി​യ​യി​ലെ ബ്രി​സ്ബേ​ൻ അ​ടു​ത്ത് സ​ണ്‍​ഷൈ​ൻ കോ​സ്റ്റി​ലെ ഗാ​ർ​ഡ​ണ​ർ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ക​ഴി​ഞ്ഞ 28ന് ​കൂ​ട്ടു​കാ​രു​മൊ​ത്ത് ഇ​റ​ങ്ങി​യ​പ്പോ​ൾ മു​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. ഉ​പ​രി പ​ഠ​ന​ത്തി​നാ​യി 2018ൽ ​ഓ​സ്ട്രേ​ലി​യ​യി​ൽ എ​ത്തി​യ എ​ബി​ൻ സ​ണ്‍​ഷൈ​ൻ കോ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. മാ​താ​വ്: മി​നി. സ​ഹോ​ദ​ര​ൻ: ബി​ബി​ൻ.