കാ​ഞ്ഞൂ​ർ തി​രു​നാ​ൾ സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്തു
Saturday, December 10, 2022 12:27 AM IST
കാ​ഞ്ഞൂ​ർ : പ്ര​സി​ദ്ധ​മാ​യ കാ​ഞ്ഞൂ​ർ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്തു. ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​ജോ​സ​ഫ് ക​ണി​യാം​പ​റ​മ്പി​ലി​ൽ നി​ന്നു വി​ൽ​സ​ൺ വെ​ളു​ത്തേ​പ്പി​ള്ളി സു​വ​നീ​ർ ഏ​റ്റു​വാ​ങ്ങി. തി​രു​നാ​ൾ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സെ​ബാ​സ്റ്റ്യ​ൻ പോ​ൾ, കൈ​ക്കാ​ര​ന്മാ​രാ​യ ഡേ​വീ​സ് അ​യി​നി​യാ​ട​ൻ, ബാ​ബു അ​വൂ​ക്കാ​ര​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു പാ​റ​യ്ക്ക​ൽ, ഡേ​വി​സ് പെ​രു​മാ​യ​ൻ, അ​ജീ​ഷ് കെ. ​ജോ​ണി, ബി​ജു കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഫെ​നി​ക്സ് പോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജ​നു​വ​രി 19, 20 തീ​യ​തി​ക​ളി​ലാ​ണു തി​രു​നാ​ൾ.

ല​ഹ​രി​ക്കെ​തി​രേ ഗോ​ൾ ച​ല​ഞ്ച്

അ​ങ്ക​മാ​ലി: മോ​ർ​ണിം​ഗ് സാ​റ്റാ​ർ ഹോം ​സ​യ​ൻ​സ് കോ​ള​ജി​ൽ എ​ൻ​എ​സ്എ​സി​ന്‍റെ​യും ഫി​സി​ക്ക​ൽ എ​ഡ്വ​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രേ ഗോ​ൾ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​റോ​സി​ലി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ൾ ക​ലാ​കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ത്സു​ക​രാ​യി ല​ഹ​രി​ക്കെ​തി​രെ പോ​രാ​ട​ണ​മെ​ന്ന് സി​സ്റ്റ​ർ പ​റ​ഞ്ഞു. ഐ​ക്യു​എ​സി ജോ​യി​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ലി​സ്മി​ത ഗോ​ഡ്‌​വി​ൻ ആ​ശം​സ​യ​ർ​പ്പി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​മേ​ഘ ത​മ്പി, ഡോ. ​ജി. ര​ശ്മി, ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ടീ​ച്ച​ർ ഡോ​ണ ജോ​ൺ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.