പോ​ക്സോ കേ​സി​ൽ മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
Tuesday, January 24, 2023 1:22 AM IST
അ​രൂ​ർ: ച​ന്തി​രൂ​രി​ൽ പോ​ക്സോ കേ​സി​ൽ മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. അ​രൂ​ക്കു​റ്റി സ്വ​ദേ​ശി മു​ഹ​മ്മ​ദ്(63)​ആ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​റ​സ്റ്റി​ലാ​യ​ത്. മ​ദ്ര​സ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഒ​രു മാ​സ​മാ​യി കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​രൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.