ഇ​ല​ഞ്ഞി പ​ള്ളി​യി​ൽ തി​രു​നാ​ൾ
Tuesday, January 24, 2023 11:54 PM IST
ഇ​ല​ഞ്ഞി: സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ന്‍​ഡ് സെ​ന്‍റ് പോ​ൾ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ശു​ദ്ധീ​ക​ര​ണ തി​രു​നാ​ൾ ര​ണ്ടി​ന് സ​മാ​പി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് ഇ​ട​ത്തും​പ​റ​ന്പി​ൽ, സ​ഹ​വി​കാ​രി ഫാ. ​പോ​ൾ കു​ന്നും​പു​റ​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.
ഇന്നു മു​ത​ൽ 27 വ​രെ രാ​വി​ലെ 5.30നും ​ഏ​ഴി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, നൊ​വേ​ന. ഫാ. ​മാ​ത്യു ത​യ്യി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ, ഫാ. ​ജോ​ർ​ജ് ഒ​ഴു​ക​യി​ൽ എ​ന്നി​വ​ർ ന​യി​ക്കും.
28ന് ​രാ​വി​ലെ 5.30നും ​ഏ​ഴി​നും കു​ർ​ബാ​ന, നൊ​വേ​ന, 10ന് ​വ​യോ​ജ​ന സം​ഗ​മം, രോ​ഗി​ക​ളാ​യി വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ​യും ഇ​ട​വ​ക​യി​ലെ 80 വ​യ​സി​ൽ മു​ക​ളി​ലു​ള്ള​വ​രു​ടെ​യും സം​ഗ​മം, 10.30ന് ​കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​ജോ​ണ്‍ പു​തി​യാ​മ​റ്റം.
29ന് ​രാ​വി​ലെ 5.30നും ​ഏ​ഴി​നും 8.30നും 9.45​നും കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം 5.44ന് ​കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​ഐ​സ​ക് പെ​രി​ങ്ങാ​മ​ല.
30ന് ​രാ​വി​ലെ 5.30ന് ​കു​ർ​ബാ​ന, നൊ​വേ​ന, 8.45ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച, തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, കു​ർ​ബാ​ന, നൊ​വേ​ന - മോ​ണ്‍. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത്, വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​ജോ​ർ​ജ് വ​ട​യാ​റ്റു​കു​ഴി. 31ന് ​രാ​വി​ലെ 5.30നും ​ഏ​ഴി​നും കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം 5.45ന് ​കു​ർ​ബാ​ന, നൊ​വേ​ന- ഫാ. ​മാ​ത്യു പു​ളി​ക്ക​പ്പ​റ​ന്പി​ൽ.
ഒ​ന്നി​ന് രാ​വി​ലെ 5.45നും ​ഏ​ഴി​നും കു​ർ​ബാ​ന, വൈ​കു​ന്നേ​രം ആ​റി​ന് പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ ക​പ്പേ​ള​യി​ൽ എ​ത്തി​ച്ചേ​രു​ന്നു, 8.55ന് ​പ്ര​ദ​ക്ഷി​ണം, ഒ​ന്പ​തി​ന് സ​മാ​പ​നാ​ശീ​ർ​വാ​ദം. ര​ണ്ടി​ന് രാ​വി​ലെ 5.30നും ​ഏ​ഴി​നും 8.30നും ​കു​ർ​ബാ​ന, 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ് - മോ​ണ്‍ ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ൽ, രാ​ത്രി ഏ​ഴി​ന് ട്രാ​ക്സ് തി​രു​വ​ന​ന്ത​പു​രം അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള. മൂ​ന്നി​ന് രാ​വി​ലെ 5.30ന് ​കു​ർ​ബാ​ന, ഏ​ഴി​ന് കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.