പേ​ഴ​യ്ക്കാ​പ്പി​ള്ളി​യി​ൽ ക്ലീ​ൻ സി​റ്റി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Tuesday, January 24, 2023 11:54 PM IST
മൂ​വാ​റ്റു​പു​ഴ: യു​വ​ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ പേ​ഴ​യ്ക്കാ​പ്പി​ള്ളി പ​ള്ളി​പ്പ​ടി​യി​ൽ ക്ലീ​ൻ സി​റ്റി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ടു. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലെ മാ​ലി​ന്യ​ങ്ങ​ൾ​ക്ക് പ​ക​രം പ​ച്ച​പ്പു​ക​ൾ വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ക​ട​ക​ളു​ടെ മു​ൻ​വ​ശ​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ലി​ന്യ കൂ​ന്പാ​ര​ങ്ങ​ൾ ആ​കു​ന്ന​തി​നെ​തി​രെ പ്ര​ദേ​ശ​ത്തെ എ​ല്ലാ ക​ട​ക​ൾ​ക്കും ഓ​രോ ചെ​ടി​ക​ൾ ന​ൽ​കി​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.
കാ​ടും മാ​ലി​ന്യ​ങ്ങ​ളും മൂ​ടി​യ പാ​ത​യോ​ര​ങ്ങ​ൾ ഒ​രാ​ഴ്ച​കൊ​ണ്ടാ​ണ് സം​ഘം വൃ​ത്തി​യാ​ക്കി​യ​ത്. ച​ട​ങ്ങി​ൽ ബി​നോ​യ് ഏ​ലി​യാ​സ്, അ​സീ​സ് കു​ന്ന​പ്പി​ള്ളി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. നാ​ടി​ന്‍റെ വൃ​ത്തി​യും ഭം​ഗി​യും വീ​ണ്ടെ​ടു​ക്കു​ക, എ​ര​പ്പി​ൽ തോ​ട്ടി​ൽ അ​ട​ക്കം ജ​ല മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ക തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് കൂ​ട്ടാ​യ്മ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ജി​കു​മാ​ർ സ​ജീ​വ്, ഷി​ഹാ​ബ്, പി. ​നാ​സ​ർ ആ​ദി​ൽ, സൈ​ദ്, മാ​ഹി​ൻ, അ​ബി, അ​ബു, അ​ജ​മ​ൽ, ഷി​യാ​സ്, ഷെ​ഫീ​ഖ്, ഉ​ണ്ണി അ​ബ്ദു തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.