വീ​ടു ക​യ​റി ആ​ക്ര​മണം; ആറു പ്രതികൾ അറസ്റ്റിൽ
Tuesday, January 24, 2023 11:59 PM IST
തൃ​പ്പൂ​ണി​ത്തു​റ: വീ​ടുക​യ​റി ആ​ക്ര​മിച്ച കേ​സി​ൽ ആറു പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റുചെ​യ്തു. ന​ട​ക്കാ​വ് തു​ണ്ടാ​ശേ​രി വീ​ട്ടി​ൽ അ​ജി​ത് കു​മാ​ർ (25), പൂ​ത്തോ​ട്ട ക​മ്പി​വേ​ലി​ക്ക​കം നെ​ടു​വേ​ലി​ൽ വീ​ട്ടി​ൽ ഷോ​ഗ​ൻ (20), പൂ​ത്തോ​ട്ട ല​ക്ഷം​വീ​ട് നി​സാ​ർ (19), ചെ​മ്പ് നി​ക​ർ​ത്തി​ൽ ആ​ദി​ത്യ​ൻ (20), ഉ​ദ​യം​പേ​രൂ​ർ പൂ​തു​റ അ​ന​ന്തു (24), ഉ​ദ​യം​പേ​രൂ​ർ ചു​ള​ളി​ക്കാ​ട്ട് അ​ന​ന്തു (22) എ​ന്നി​വ​രെ​യാ​ണ് ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
ക​ഴി​ഞ്ഞ 23ന് ​രാ​ത്രി 10 ഓ​ടെ കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ അ​ജി​ത്ത്കു​മാ​റി​ന്‍റെ കാ​മു​കി​യു​ടെ മു​ൻ​കാ​മു​ക​നാ​യ പൂ​ത്തോ​ട്ട ക​മ്പി​വേ​ലി​ക്ക​കം ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന അ​ജി​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി​ക​ൾ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​തി​ക്ര​മി​ച്ചു ക​യ​റി അജിത്തിനെയും അമ്മയെ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻഡ് ചെ​യ്തു.