തി​രു​നാ​ളുകൾ
Thursday, January 26, 2023 12:25 AM IST
ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ
ക​ല്ലൂ​ർ​ക്കാ​ട്: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ആ​ഗ​സ്തീ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ നാ​ളെ ആ​രം​ഭി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, സ​ഹ​വി​കാ​രി ഫാ. ​ആ​ന്‍റ​ണി ഞാ​ലി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. നാ​ളെ രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ് - ഫാ. ​ജോ​സ് കു​ഴി​ക​ണ്ണി​യി​ൽ, അ​ഞ്ചി​ന് കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ആ​ന്‍റ​ണി ഞാ​ലി​പ്പ​റ​ന്പി​ൽ. 28ന് ​രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​പോ​ൾ ക​ള​ത്തൂ​ർ, സ​ന്ദേ​ശം - ഫാ. ​ഷി​ന്‍റോ ആ​ലു​ങ്ക​ൽ, 6.45ന് ​ടൗ​ണ്‍ പ്ര​ദ​ക്ഷി​ണം, 8.15ന് ​സ​മാ​പ​ന പ്രാ​ർ​ഥ​ന, ആ​കാ​ശ വി​സ്മ​യം. 29ന് ​രാ​വി​ലെ ആ​റി​നും 7.30നും ​കു​ർ​ബാ​ന, രാ​വി​ലെ 6.30 മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ, വൈ​കു​ന്നേ​രം 4.30ന് ​ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​പോ​ൾ ആ​ക്ക​പ്പ​ടി​ക്ക​ൽ, സ​ന്ദേ​ശം - ഫാ. ​ജ​യിം​സ് മു​ണ്ടോ​ളി​ക്ക​ൽ, 6.45 ന് ​പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് സ​മാ​പ​ന പ്രാ​ർ​ഥ​ന. 30ന് ​രാ​വി​ലെ 6.30ന് ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​യാ​ച​ര​ണം, കു​ർ​ബാ​ന, 7.15ന് ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.
ഏ​നാ​ന​ല്ലൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ
ആ​യ​വ​ന: ഏ​നാ​ന​ല്ലൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ദ്ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ 27 മു​ത​ൽ 29 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ഫ്രാ​ൻ​സീ​സ് കാ​രി​കു​ന്നേ​ൽ അ​റി​യി​ച്ചു. 27ന് ​ഇ​ട​വ​ക​യി​ൽ നി​ന്നും മ​രി​ച്ച​പോ​യ​വ​രു​ടെ ഓ​ർ​മ​ദി​നം, വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ് - ഫാ. ​തോ​മ​സ് മ​ലേ​ക്കു​ടി, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, നൊ​വേ​ന, അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ഫ്രാ​ൻ​സി​സ് കാ​രി​ക്കു​ന്നേ​ൽ. 28ന് ​രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, എ​ട്ടി​ന് അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ, വൈ​കു​ന്നേ​രം മൂ​ന്നി​ന് അ​ന്പ് പ്ര​ദ​ക്ഷി​ണം, 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജെ​യിം​സ് മു​ണ്ടോ​ളി​ക്ക​ൽ, സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് ആ​ര്യാ​പ്പി​ള്ളി​ൽ എം​സി​ബി​എ​സ്, ആ​റി​ന് പ്ര​ദ​ക്ഷി​ണം, ഏ​ഴി​ന് സ​മാ​പ​നം, ആ​കാ​ശ വി​സ്മ​യം. 29ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, എ​ട്ടി​ന് അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ, വൈ​കു​ന്നേ​രം മൂ​ന്നി​ന് അ​ന്പ് പ്ര​ദ​ക്ഷി​ണം, 4.15ന് ​ല​ദീ​ഞ്ഞ്, 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - റ​വ.​ഡോ. ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം, സ​ന്ദേ​ശം - ഫാ. ​പോ​ൾ ചൂ​ര​ത്തൊ​ട്ടി, 6.15ന് ​പ്ര​ദ​ക്ഷി​ണം, 7.30ന് ​സ​മാ​പ​ന പ്രാ​ർ​ത്ഥ​ന, ഇ​ൻ​സ്ട്രു​മെ​ന്‍റ​ൽ ഫ്യൂ​ഷ​ൻ സോം​ഗ്.
വാ​ഴ​ക്കു​ളം ബ​സ്‌​ല​ഹം പ​ള്ളി​യി​ൽ
വാ​ഴ​ക്കു​ളം: ബ​സ്‌​ല​ഹം തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​രാ​യ തി​രു​ക്കു​ടും​ബ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 20 മു​ത​ൽ 29 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് ഫാ. ​ജോ​ർ​ജ് ത​ച്ചി​ൽ അ​റി​യി​ച്ചു. ഇ​ന്ന് രാ​വി​ലെ ജ​പ​മാ​ല, 6.30ന് ​കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം 4.45ന് ​ജ​പ​മാ​ല, 5.15ന് ​കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​ഫെ​ബി​ൻ കു​ന്ന​ത്ത്. 27ന് ​രാ​വി​ലെ ആ​റി​ന് ജ​പ​മാ​ല, 6.30ന് ​കു​ർ​ബാ​ന, നൊ​വേ​ന, 4.45ന് ​ജ​പ​മാ​ല, 5.15ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​ആ​ന്‍റ​ണി മ​രു​ത്വാ​മ​ല​യി​ൽ. 28ന് ​രാ​വി​ലെ ആ​റി​ന് ജ​പ​മാ​ല, 6.30ന് ​കു​ർ​ബാ​ന, നൊ​വേ​ന, അ​ന്പ് വീ​ടു​ക​ളി​ലേ​ക്ക്, 11ന് ​കു​ർ​ബാ​ന - ഫാ. ​പോ​ൾ വാ​ലം​പാ​റ​യി​ൽ, വൈ​കു​ന്നേ​രം 4.30ന് ​അ​ന്പ് പ്ര​ദ​ക്ഷി​ണം, 4.45ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, 6.30ന് ​പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് സ​മാ​പ​ന ആ​ശീ​ർ​വാ​ദം. 29ന് ​രാ​വി​ലെ 6.30ന് ​ജ​പ​മാ​ല, ഏ​ഴി​നും 10നും ​കു​ർ​ബാ​ന - ഫാ. ​സ്ക​റി​യ മെ​തി​പ്പാ​റ, വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല, 4.45ന് ​ല​ദീ​ഞ്ഞ്, അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​ണ്‍​സ​ണ്‍ വാ​മ​റ്റ​ത്തി​ൽ, പ്ര​സം​ഗം - ഫാ. ​ടോ​മി പു​ത്ത​ൻ​ക​ടു​പ്പി​ൽ, 6.30ന് ​പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ർ​വാ​ദം. 30ന് ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം, രാ​വി​ലെ ആ​റി​ന് ജ​പ​മാ​ല, 6.30ന് ​കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.
ക​ദ​ളി​ക്കാ​ട് വി​മ​ല​മാ​ത പ​ള്ളി​യി​ൽ
വാ​ഴ​ക്കു​ളം: ക​ദ​ളി​ക്കാ​ട് വി​മ​ല​മാ​ത പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ വി​മ​ല മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ​യും തി​രു​നാ​ൾ നാ​ളെ ആ​രം​ഭി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​മാ​ത്യു അ​രീ​ക്കാ​ട്ട് അ​റി​യി​ച്ചു. നാ​ളെ രാ​വി​ലെ ആ​റി​ന് കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, നാ​ലി​ന് കു​ർ​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന - ഫാ. ​മാ​ത്യു പു​ത്ത​ൻ​കു​ളം, ആ​റി​ന് അ​ന്പ്, മു​ടി എ​ഴു​ന്ന​ള്ളി​ക്ക​ൽ. 28ന് ​രാ​വി​ലെ ആ​റി​ന് കു​ർ​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് 3.45 ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, നാ​ലി​ന് തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തു​ന്പ​മ​റ്റ​ത്തി​ൽ, പ്ര​സം​ഗം - റ​വ.​ഡോ. ഫ്രാ​ൻ​സി​സ് ക​ണ്ണാ​ട​ൻ, 5.30ന് ​തെ​ക്കും​മ​ല ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, ഏ​ഴി​ന് സ​മാ​പ​ന പ്രാ​ർ​ഥ​ന. 29ന് ​രാ​വി​ലെ ആ​റി​നും 7.30നും ​കു​ർ​ബാ​ന, 10ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​മാ​ത്യു വി​ച്ചാ​ട്ട്, പ്ര​സം​ഗം - റ​വ.​ഡോ. മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, 11.30ന് ​സെ​ന്‍റ് ജോ​ർ​ജ് കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, 12ന് ​സ​മാ​പ​നാ​ശീ​ർ​വാ​ദം.
പു​ന്നേ​ക്കാ​ട് വി​ശു​ദ്ധ ഗ​ത്സീ​മോ​ൻ പ​ള്ളി​യി​ൽ
കോ​ത​മം​ഗ​ലം: പു​ന്നേ​ക്കാ​ട് വി​ശു​ദ്ധ ഗ​ത്സീ​മോ​ൻ യാ​ക്കോ​ബാ​യ പ​ള്ളി​യി​ലെ ക​ല്ലി​ട്ട പെ​രു​ന്നാ​ളും മോ​ർ ശെ​മ​വൂ​ൻ സോ​ബോ​യു​ടെ ഓ​ർ​മ​യും പ​രി​ശു​ദ്ധ അ​ബ്ദു​ൽ ജ​ലീ​ൽ ബാ​വാ​യു​ടെ തി​രു​ശേ​ഷി​പ്പ് സ്ഥാ​പ​ന വാ​ർ​ഷി​ക പെ​രു​ന്നാ​ളും ഇ​ന്ന് മു​ത​ൽ ര​ണ്ടു വ​രെ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്ന് രാ​വി​ലെ 7.15ന് ​കു​ർ​ബാ​ന​യ്‌​ക്ക് ശേ​ഷം പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റും. വൈ​കു​ന്നേ​രം ആ​റി​ന് ന​മ​സ്കാ​ര​വും ഏ​ഴി​ന് സ​ൺ​ഡേ സ്കൂ​ളി​ന്‍റെ​യും ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ​യും സം​യു​ക്ത വാ​ർ​ഷി​ക​വും ന​ട​ക്കും. ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത വാ​ർ​ഷി​ക പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.
29ന് ​രാ​വി​ലെ 8.15ന് ​കു​ർ​ബാ​ന​യും തു​ട​ർ​ന്ന് ത​മു​ക്ക് നേ​ർ​ച്ച​യും ഉ​ണ്ടാ​യി​രി​ക്കും. 11ന് ​ശ്രേ​ഷ്ഠ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ കാ​തോ​ലി​ക്ക ബാ​വാ​യെ​ക്കു​റി​ച്ച് സി​ജു പു​ന്നേ​ക്കാ​ട് എ​ഴു​തി​യ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം എം​എ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വി​ന്നി വ​ർ​ഗീ​സ് നി​ർ​വ​ഹി​ക്കും. ശ്രേ​ഷ്ഠ ബാ​വ പു​സ്ത​കം ഏ​റ്റു​വാ​ങ്ങും. ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ, കീ​രം​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​മ​ച്ച​ൻ ജോ​സ​ഫ്, എം​ജെ​എ​സ്എ​സ്എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ജെ. മ​ർ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ഒ​ന്നി​ന് രാ​വി​ലെ 9.30ന് ​കു​ർ​ബാ​ന, വൈ​കു​ന്നേ​രം 6.30ന് ​മാ​ർ​ക്കോ​സ് മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​മ​സ്കാ​ര​വും അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും തു​ട​ർ​ന്ന് നേ​ർ​ച്ച​സ​ദ്യ​യും പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രി​ക്കും. പ്ര​ധാ​ന പെ​രു​ന്നാ​ൾ ദി​ന​മാ​യ ര​ണ്ടി​ന് രാ​വി​ലെ മാ​ർ​ക്കോ​സ് മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ർ​ബാ​ന​യും അ​ബ്ദു​ൽ ജ​ലീ​ൽ മാ​ർ ഗ്രി​ഗ​റി​യോ​സ് ബാ​വ​യു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​വും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും ആ​ശി​ർ​വാ​ദ​വും നേ​ർ​ച്ച​സ​ദ്യ​യും. വൈ​കു​ന്നേ​രം മു​ന്നി​ന് പെ​രു​ന്നാ​ളി​ന് കൊ​ടി​യി​റ​ങ്ങും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ. ​ജോ​സ് ജോ​ണ്‍ പ​ര​ണാ​യി​ൽ, ട്ര​സ്റ്റി കെ.​ഡി. വ​ർ​ഗീ​സ് ക​ദ​ളി​പ്പ​റ​ന്പി​ൽ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ സാം ​കു​ന്ന​ത്ത്, പു​സ്ത​ക ര​ച​യി​താ​വ് സി​ജു പു​ന്നേ​ക്കാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കാ​യ​നാ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ
മൂ​വാ​റ്റു​പു​ഴ: കാ​യ​നാ​ട് സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ 95-ാമ​ത് ശി​ലാ​സ്ഥാ​പ​ന പെ​രു​ന്നാ​ളും പ​രി​ശു​ദ്ധ ഇ​ഗ്നാ​ത്തി​യോ​സ് ഏ​ലി​യാ​സ് തൃ​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളും 29 മു​ത​ൽ 31വ​രെ ന​ട​ക്കും. പെ​രു​ന്നാ​ളി​ന് വി​കാ​രി ഫാ. ​പ്രി​ൻ​സ് ക​ള​പ്പു​ര​യ്ക്ക​ൽ കൊ​ടി​യേ​റ്റി. ഫാ.​ജോ​ൺ വ​ള്ളി​ക്കാ​ട്ടി​ൽ, ട്ര​സ്റ്റി​മാ​ർ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 29ന് ​രാ​വി​ലെ 7.30ന് ​പ്രാ​ർ​ഥ​ന, എ​ട്ടി​ന് കു​ർ​ബാ​ന, വൈ​കി​ട്ട് ആ​റി​ന് പ്രാ​ർ​ഥ​ന, ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം, ഒ​മ്പ​തി​ന് ആ​ശീ​ർ​വാ​ദം. 30ന് ​രാ​വി​ലെ ഏ​ഴി​ന് പ്രാ​ർ​ഥ​ന (മൂ​ന്ന് നോ​മ്പ് ), വൈ​കി​ട്ട് 6.30ന് ​പ്രാ​ർ​ഥ​ന, 7.30ന് ​പ്ര​സം​ഗം-​റ​വ.​ജോ​ർ​ജ് മാ​ന്തോ​ട്ടം കോ​ർ എ​പ്പി​സ്കോ​പ്പ, എ​ട്ടി​ന് ഓ​ണി​യേ​ൽ​വ​യ​ൽ കു​രി​ശി​ങ്ക​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, 10ന് ​ആ​ശീ​ർ​വാ​ദം, 10.30ന് ​ഭ​ക്ഷ​ണം. 31ന് ​രാ​വി​ലെ 8.30 ന് ​പ്രാ​ർ​ഥ​ന, 9.30ന് ​മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, 11.30 ന് ​പ്ര​സം​ഗം, 12.30ന് ​സ്ലീ​ബാ എ​ഴു​ന്ന​ള്ളി​പ്പ്, ഒ​ന്നി​ന് ആ​ശീ​ർ​വാ​ദം, 1.15 ന് ​നേ​ർ​ച്ച​സ​ദ്യ, 1.30 ന് ​ലേ​ലം.