ഡി ​പോ​ളിൽ പാ​സിം​ഗ് ഔ​ട്ട് സെ​റി​മോ​ണി​യം
Saturday, January 28, 2023 12:13 AM IST
അ​ങ്ക​മാ​ലി: ഡി ​പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എം​ബി​എ, എം​എ​ച്ച്ആ​ർ​എം 2020 ബാ​ച്ചു​ക​ളു​ടെ പ്ലേ​സ്മെ​ന്‍റ് ക​ൾ​മി​നേ​ഷ​നും പാ​സിം​ഗ് ഔ​ട്ട് സെ​റി​മോ​ണി​യും ന​ട​ത്തി.
ച​ട​ങ്ങി​ൽ ഡി ​പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി അ​ങ്ക​മാ​ലി പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ജോ​ണി ചാ​ക്കോ മം​ഗ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യ് ആ​ലു​ക്കാ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജോ​യ് ആ​ലു​ക്കാ​സ് പാ​സിം​ഗ് ഔ​ട്ട് സ​ന്ദേ​ശം ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ചെ​യ്തു. ഉ​ന്ന​ത നി​യ​മ​ന​ങ്ങ​ൾ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. പ്ര​ഫ. ജി​യോ ബേ​ബി, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ റ​വ. ഡോ. ​റോ​ബി​ൻ ചി​റ്റു​പ​റ​മ്പി​ൽ, അ​സി. പ്ര​ഫ. ഷോ​ബി​ൻ തോ​മ​സ്, അ​സി. പ്ര​ഫ. ജെ. ​ജി​ഷ, അ​സി. പ്ര​ഫ ചി​ഞ്ചു അ​നൂ​പ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.