ഇ​ട​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഹൈ​സ്‌​കൂ​ള്‍ പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പി​ച്ചു
Saturday, January 28, 2023 12:13 AM IST
കൊ​ച്ചി: ഇ​ട​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഹൈ​സ്‌​കൂ​ളി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം സ്‌കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ മ​ന്ത്രി പി.​രാ​ജീ​വ് നി​ര്‍​വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.​ ആ​ന്‍റ​ണി മ​ഠ​ത്തും​പ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് സി​യാ​ദ് റ​ഹ്മാ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. ഉ​മ തോ​മ​സ് എം​എ​ല്‍​എ ജൂ​ബി​ലി സു​വ​നീ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു. കൗ​ണ്‍​സി​ല​ര്‍ ശാ​ന്ത വി​ജ​യ​ന്‍, ഡി​ഇ​ഒ എ.​ആ​ര്‍.​ സു​ധ​ര്‍​മ, ഹെ​ഡ്മാ​സ്റ്റ​ര്‍ പി.​ജെ.​ ബെ​ന്നി, മാ​നേ​ജ്‌​മെന്‍റ് ട്ര​സ്റ്റി ജോ​യി അ​മ്പാ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി.​ ജോ​യ്‌​സി ജെ​യിം​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
യോ​ഗ​ത്തി​ല്‍ ഈ​വ​ര്‍​ഷം വി​ര​മി​ക്കു​ന്ന എ​ന്‍.​വി.​ ബേ​ബി, ര​ഹ്ന ഹ​മീ​ദ് എ​ന്നി​വ​ര്‍​ക്ക് ഉ​പ​ഹാ​ര​വും യാ​ത്ര​യ​യ​പ്പും ന​ല്‍​കി. ഐ​പി​എ​ല്‍ ക്രി​ക്ക​റ്റ് ടീ​മി​ലേ​ക്ക് സെ​ല​ക്ഷ​ന്‍ ല​ഭി​ച്ച പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി അ​ബ്ദു​ള്‍ ബാ​സി​തി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.
സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ദ​ഫ്മു​ട്ടി​ല്‍ എ​ഗ്രേ​ഡ് ല​ഭി​ച്ച സ്‌​കൂ​ള്‍ ടീ​മി​ന് ക്യാ​ഷ് അ​വാ​ര്‍​ഡും മ​മെ​ന്‍റോ​യും ന​ല്‍​കി. തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും വി​വേ​കാ​ന​ന്ദ്-​ദേ​വി ച​ന്ദ​ന ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഗാ​ഷോ​യും ഉ​ണ്ടാ​യി​രു​ന്നു. 2022 ഓ​ഗ​സ്റ്റ് 15ന് ​പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​യാ​യ മാ​ര്‍ ജോ​സ് പു​ത്ത​ന്‍​വീ​ട്ടി​ലാ​ണ് ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.