മെ​ഗാ കാ​ൻ​സ​ർ പ്ര​തി​രോ​ധ ക്യാ​മ്പ്
Sunday, January 29, 2023 12:13 AM IST
കോ​ല​ഞ്ചേ​രി: ചെ​മ്മ​നാ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി, സു​ധീ​ന്ദ്ര മെ​ഡി​ക്ക​ൽ മി​ഷ​ൻ കാ​ർ​ക്കി​നോ​സ് ഹെ​ൽ​ത്ത്കെ​യ​ർ എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​മ്മ​നാ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ മെ​ഗാ കാ​ൻ​സ​ർ പ്ര​തി​രോ​ധ പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി.
തി​രു​വാ​ണി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ചാ​ല​ക്കു​ടി പാ​ർ​ല​മെ​ന്‍റ് അം​ഗം ബെ​ന്നി ബ​ഹ​നാ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൺ​സ​ൾ​ട്ട​ന്‍റ് ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​ഏ​യ്ഞ്ച​ല എ​ലി​സ​ബ​ത്ത് ഈ​പ്പ​ൻ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. വാ​യ​ന​ശാ​ല​യി​ലേ​ക്ക് വാ​ങ്ങി​യ പു​സ്ത​ക​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണം തി​രു​വാ​ണി​യൂ​ർ ഗ്ര​ന്ഥ​ശാ​ല സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​ആ​ർ. പ്ര​ഭാ​ക​ര​ൻ ലൈ​ബ്രേ​റി​യ​ൻ ഷെ​റി​ൻ സി. ​പോ​ളി​നു ന​ൽ​കി നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലി​സി അ​ല​ക്സ്, ബ്ലോ​ക്ക്‌ അം​ഗം ബേ​ബി വ​ർ​ഗീ​സ്, വാ​ർ​ഡ് അം​ഗം ജി​ബു ജേ​ക്ക​ബ്, മാ​ധ​വ​ൻ തി​രു​വാ​ണി​യൂ​ർ, വി​ജു പാ​ലാ​ൽ, സി.​പി. കു​ര്യാ​ക്കോ​സ്, കെ. ​അ​രു​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 130 പേ​ർ പ​ങ്കെ​ടു​ത്തു.