പെരുമ്പാവൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നാളെ മുതൽ
Sunday, January 29, 2023 12:14 AM IST
പെ​രു​മ്പാ​വൂ​ര്‍: ക​ലാ​സാം​സ്‌​കാ​രി​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ​സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ 30 മു​ത​ല്‍ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ പെ​രു​മ്പാ​വൂ​ര്‍ ഇ​വി​എം തി​യേ​റ്റ​റി​ല്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. ച​ല​ച്ചി​ത്ര മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ഇ​ന്നു വൈ​കി​ട്ട് ആ​റി​ന് ന​ട​ക്കും
പ​ന്ത്ര​ണ്ടോ​ളം ലോ​കോ​ത്ത​ര​സി​നി​മ​ക​ളാ​ണ് പെ​രു​മ്പാ​വൂ​ര്‍ ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്. ദി​വ​സ​ത്തി​ല്‍ നാ​ലു​ സി​നി​മാ പ്ര​ദ​ര്‍​ശ​നം എ​ന്ന​രീ​തി​യി​ല്‍ മൂ​ന്ന് ദി​വ​സം​കൊ​ണ്ട് പ​ന്ത്ര​ണ്ട് സി​നി​മ​ക​ള്‍ പെ​രു​മ്പാ​വൂ​രി​ലെ ഇ​വി​എം സി​നി​മാ തീ​യ​റ്റ​റു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ദ​ർ​ശി​പ്പി​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അം​ഗം മ​മ്മി സെ​ഞ്ച​റി, ച​ല​ച്ചി​ത്ര​മേ​ള ചെ​യ​ര്‍​മാ​ന്‍ ഡോ. ​വി​ജ​യ​ന്‍ ന​ങ്ങേ​ലി, ക​ണ്‍​വീ​ന​ര്‍ റ​ഫീ​ക്ക് ചൊ​ക്ളി, അ​ന്‍​വ​ര്‍ പി. ​സെ​യ്ത്, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ എ​ന്‍.​എ. ലു​ഖ്മാ​ന്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.