നെപുണ്യയിൽ മെ​ഗാ അ​ലു​മ്നി മേ​ള
Sunday, January 29, 2023 12:14 AM IST
കൊ​ച്ചി: സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ര​ട്ടി, പൊ​ങ്ങം നൈ​പു​ണ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ മെ​ഗാ അ​ലു​മ്നി മേ​ള 2023 ന​ട​ത്തി. സം​ഗ​മ​ത്തി​ൽ കോ​ള​ജി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും മു​ൻ അ​ധ്യാ​പ​ക​രും 350 പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു.
കോ​ള​ജ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​റും പ്രി​ൻ​സി​പ്പ​ലു​മാ​യ ഫാ. ​ഡോ. കെ.​ജെ. പോ​ള​ച്ച​ൻ ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു. ച​ട​ങ്ങി​ൽ കോ​ള​ജ് ഫൗ​ണ്ട​ർ ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ള​പ്പു​ര​യ്ക്ക​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളോ​ട് സം​വ​ദി​ച്ചു. മു​ൻ പ്രി​ൻ​സി​പ്പ​ൽ ഫാ.​സ​ജി പീ​റ്റ​ർ, മു​ൻ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഫാ. ​ജോ​സ് ഇ​ട​ശേ​രി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ള​പ്പു​ര​യ്ക്ക​ലി​നെ​യും ഫാ. ​ജോ​സ് ഇ​ട​ശേ​രി​യേ​യും പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കോ​ള​ജി​ലെ നി​ല​വി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന അ​ലു​മ്നി പ്രി​വി​ലേ​ജ് കാ​ർ​ഡും സ്നേ​ഹ​സ​മ്മാ​ന​വും ന​ൽ​കി.