ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പ്
Sunday, January 29, 2023 12:14 AM IST
കൊ​ച്ചി: ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യു​ടെ​യും എ​റ​ണാ​കു​ളം റെ​യി​ൽ​വേ ചൈ​ൽ​ഡ് ലൈ​നി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ക്രൈ​സ്റ്റ് കിം​ഗ് കോ​ണ്‍​വെ​ന്‍റ് സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പ് ന​ട​ത്തി.
ക്യാ​ന്പ് ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് പി.​എ​സ്. നി​ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജു​മാ​യ എ​ൻ. ര​ഞ്ജി​ത് കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ എ​റ​ണാ​കു​ളം റെ​യി​ൽ​വേ ചൈ​ൽ​ഡ് ലൈ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കൊ​ളു​ത്തു​വെ​ള്ളി​ൽ, ക്രൈ​സ്റ്റ് കിം​ഗ് കോ​ണ്‍​വെ​ന്‍റ് സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് ഹെ​ഡ്മി​സ്ട്ര​സ് എം.​സി. ടീ​ന, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​എ​ൻ. സ​ജീ​വ​ൻ, സ്കൂ​ൾ അ​ധ്യാ​പി​ക ഷി​ജി ജോ​സ്, റെ​യി​ൽ​വേ ചൈ​ൽ​ഡ് ലൈ​ൻ ടീം ​മെ​ന്പ​ർ ആ​ന്‍റ​ണി പൗ​ലോ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു.