മിടുക്കർക്ക് സൈ​ക്കി​ൾ സമ്മാനിച്ച് ജ​ന​സേ​വ
Sunday, January 29, 2023 12:15 AM IST
ആ​ലു​വ: "പ​ഠ​ന​ത്തി​ല്‍ മി​ക​വു പു​ല​ര്‍​ത്തു​ന്ന വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് സൈ​ക്കി​ള്‍' എ​ന്ന ജ​ന​സേ​വ​യു​ടെ പ​ദ്ധ​തി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഡോ. ​ടോ​ണി ഫെ​ര്‍​ണാ​ണ്ട​സ് നി​ര്‍​വ​ഹി​ച്ചു.
സ​ര്‍​ക്കാ​ര്‍, സ​ര്‍​ക്കാ​ര്‍ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ആ​ലു​വ ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ൻഡറി സ്‌​കൂ​ളി​ലെ പ​ഠ​ന​ത്തി​ല്‍ മി​ക​വു പു​ല​ര്‍​ത്തി​യ ആറു വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് സൈ​ക്കി​ള്‍ സ​മ്മാ​നി​ച്ചാ​ണ് ടോ​ണി ഫെ​ർ​ണാ​ണ്ട​സ് ച​ട​ങ്ങ് ഉദ്ഘാടനം ചെയ്തത്.
ജ​ന​സേ​വ സ്ഥാ​പ​ക​ന്‍ ജോ​സ് മാ​വേ​ലി, ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഫാ​സി​ല്‍ ഹു​സൈ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ കെ.എം. ബി​ന്ദു, മി​നി ബൈ​ജു, അ​ഡ്വ. ചാ​ര്‍​ളി പോ​ള്‍, ഡോ. ​സി.​എം. ഹൈ​ദ​രാ​ലി, ചി​ന്ന​ന്‍ പൈ​നാ​ട​ത്ത്, ജോ​ബി തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.