സ്‌​കൂ​ൾ ബ​സിന്‍റെ ഫ്ലാഗ് ഓ​ഫ് ക​ർ​മം ന​ട​ത്തി
Monday, January 30, 2023 12:31 AM IST
കി​ഴ​ക്ക​മ്പ​ലം: കു​മ്മ​നോ​ട് ഗ​വ. യുപി സ്‌​കൂ​ളി​ന് ബെ​ന്നി ബെ​ഹ​ന്നാ​ൻ എം​പി​യു​ടെ ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ സ്‌​കൂ​ൾ ബ​സി​ന്‍റെ ഫ്‌​ളാ​ഗ് ഓ​ഫ് ക​ർ​മ​വും പ്രീ -​പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗോ​ത്സ​വം മു​ത്തുമ​ണി​ക്കൂ​ട്ട​വും ന​ട​ത്തി.
സ്‌​കൂ​ൾ ബ​സ് ബെന്നി ബഹനാൻ എംപി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. അ​ഡ്വ.​ പി.​വി. ശ്രീ​നി​ജി​ൻ എംഎ​ൽഎ അധ്യ​ക്ഷ​നാ​യി. എഇഒ ടി. ​ശ്രീ​ക​ല സ്‌​കോ​ള​ർ​ഷി​പ്പു​ക​ളും ബിപിഒ കെ.​ബി. സി​നി സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. എം.​പി. രാ​ജ​ൻ, ജോ​ളി ബേ​ബി, ബാ​ബു സെ​യ്താ​ലി, പ്രധാനാധ്യാപിക കെ.​എം. മേ​രി, പിടിഎ പ്ര​സി​ഡന്‍റ് സി.​സി. കു​ഞ്ഞു​മു​ഹ​മ്മ​ദ്, സി.​പി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​സ്എംസി ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ ഹ​മീ​ദ്, പ്രീ​ത മോ​ഹ​ൻ, ജി​ൻ​സ് ടി. ​മു​സ്ത​ഫ, കെ.​വി. മ​ണി​യ​പ്പ​ൻ, എ​സ്. ത​ങ്ക​പ്പ​ൻ, എം.​പി. ജോ​യി, എം.​സി. കു​ട്ട​പ്പ​ൻ, എം.​കെ. അ​ലി​യാ​ർ, ടി.​എം. ന​ജീ​ല, വീ​ണ വി​ശ്വ​നാ​ഥ​ൻ, ബീ​മ ബീ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.