തിരുനാളുകൾ
Monday, January 30, 2023 12:31 AM IST
ആലങ്ങാട് കുന്നേൽ പള്ളിയിൽ

ആ​ല​ങ്ങാ​ട് : ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ആ​ല​ങ്ങാ​ട് കു​ന്നേ​ൽ പ​ള്ളി​യി​ൽ അ​ത്ഭു​ത​ദി​വ്യ ഉ​ണ്ണീ​ശോ​യു​ടെ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും. വൈ​കി​ട്ട് നാലിന് ​കു​ർ​ബാ​ന​യും തു​ട​ർ​ന്ന് ച​രി​ത്ര തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​പ്പും ഉ​ണ്ടാ​കും. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​യി കൊ​ല​ഞ്ചേ​രി കൊ​ടി​യേറ്റും. നാളെ പൂ​ർ​ണ ദി​ന ആ​രാ​ധ​ന ഉ​ണ്ടാ​യി​രി​ക്കും. ബു​ധ​നാ​ഴ്ച്ച വിശുദ്ധ സെ​ബ​സ്ത്യാ​നോ​സി​ൻരെ തി​രു​നാൾ. വൈ​കീ​ട്ട് 4.30 ന് ​​കു​ർ​ബാ​ന​യും തു​ട​ർ​ന്ന് കു​ടും​ബ യൂ​ണി​റ്റു​ക​ളു​ടെ അ​മ്പ് പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രി​ക്കും. ഉ​ണ്ണീ​ശോ​യു​ടെ തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി പ്ര​സു​ദേ​ന്തി വാ​ഴ്ച ന​ട​ത്തി.
പ്ര​ധാ​ന തി​രു​ന്നാ​ൾ ദി​ന​മാ​യ വ്യാ​ഴാ​ഴ്ച്ച രാ​വി​ലെ അഞ്ചിനു ​കു​ർ​ബാ​ന​യും തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ച്ച് വെ​ക്ക​ലും ഉ​ണ്ടാ​കും. അ​ന്നേ ദി​വ​സം തു​ട​ർ​ച്ച​യാ​യി ​കു​ർ​ബാ​ന ഉ​ണ്ടാ​കും. വൈ​കീ​ട്ട് 4.30 ന് ​തി​രു​നാ​ൾ കു​ർ​ബ്ബാ​ന​യും തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​കും. രാ​ത്രി9.30 ന് ​തി​രു​സ്വ​രൂ​പം എ​ടു​ത്തു​വ​യ്ക്കും. ശി​ശു​സ​മ​ർ​പ്പ​ണ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച്ച 10.30 ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും തു​ട​ർ​ന്ന് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ചോ​റൂ​ട്ടും ആ​ദ്യാ​ക്ഷ​രം കു​റി​ക്ക​ലും ഉ​ണ്ടാ​യി​രി​ക്കും.

തോ​ട്ട​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ
കാ​ഞ്ഞി​ര​മ​റ്റം: തോ​ട്ട​റ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ശു​ദ്ധീ​ക​ര​ണ തി​രു​നാ​ൾ നാ​ളെ കൊ​ടി​യേ​റും. വൈ​കീ​ട്ട് അഞ്ചിന് ​ല​ദീ​ഞ്ഞ്, കൊ​ടി​യേ​റ്റ്, കു​ർ​ബാ​ന, ബു​ധ​നാഴ്ച രാ​വി​ലെ 6.45 ന് ​ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം. വ്യാ​ഴാ​ഴ്ച. 6.45 ന് ​കു​ർ​ബാ​ന, 10 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ. തു​ട​ർ​ന്ന് പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം. ഉ​ച്ച​ക്ക് 12.30ന് ​പ്ര​ദ​ക്ഷി​ണം വൈ​കീ​ട്ട് ഏഴിന് ​തി​രു​വ​ന​ന്ത​പു​രം സം​സ്കൃ​തി​യു​ടെ നാ​ട​കം-ജീ​വി​ത​പാ​ഠം.