ആ​നീ​സ് ഫ്രാ​ൻ​സി​സ് കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്
Monday, January 30, 2023 11:53 PM IST
കോ​ത​മം​ഗ​ലം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി യു​ഡി​എ​ഫി​ലെ ആ​നീ​സ് ഫ്രാ​ൻ​സി​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പൈ​ങ്ങോ​ട്ടൂ​ർ ഡി​വി​ഷ​ൻ അം​ഗ​മാ​ണ് ആ​നീ​സ് ഫ്രാ​ൻ​സി​സ്. എ​തി​ർ സ്ഥാ​നാ​ർ​ഥി സി​പി​എ​മ്മി​ലെ ആ​ഷ ജ​യിം​സി​നെ​യാ​ണ് തോ​ൽ​പ്പി​ച്ച​ത്. ആ​നി​സ് ഫ്രാ​ൻ​സി​സി​ന് ഏ​ഴ് വോ​ട്ടും ആ​ഷ ജ​യിം​സി​ന് ആ​റ് വോ​ട്ടു​ക​ളും ല​ഭി​ച്ചു.
13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ യു​ഡി​എ​ഫി​ന് എ​ട്ട് അം​ഗ​ങ്ങ​ളും എ​ൽ​ഡി​എ​ഫി​ന് ആ​റ് അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്. യു​ഡി​എ​ഫി​ലെ പോ​ത്താ​നി​ക്കാ​ട് ഡി​വി​ഷ​ൻ അം​ഗം സാ​ലി ഐ​പ്പ് വി​ദേ​ശ​ത്താ​യ​തി​നാ​ൽ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്തി​ല്ല. യു​ഡി​എ​ഫി​ൽ മു​ൻ ധാ​ര​ണ പ്ര​കാ​രം മു​സ്ലീം ലീ​ഗി​ലെ നി​സ​മോ​ൾ ഇ​സ്മാ​യി​ൽ രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. യു​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം കോ​ണ്‍​ഗ്ര​സി​ലെ വാ​ര​പ്പെ​ട്ടി ഡി​വി​ഷ​ൻ അം​ഗം ഡ​യാ​ന നോ​ബി​ക്ക് അ​വ​സാ​ന ര​ണ്ടു വ​ർ​ഷം വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ൽ​കു​വാ​നാ​ണ് തീ​രു​മാ​നം. കോ​ത​മം​ഗ​ലം ഡി​എ​ഫ്ഒ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.