ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ചാ​ര​ണം ന​ട​ത്തി
Monday, January 30, 2023 11:55 PM IST
കൊ​ച്ചി: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 75മ​ത് ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ചാ​ര​ണം ഹൈ​ബി ഈ​ഡ​ന്‍ എം പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് അ​ധ്യ​ക്ഷ​ന്‍ ആ​യി​രു​ന്നു.
എം​എ​ല്‍​എ​മാ​രാ​യ കെ.​ബാ​ബു, ടി.​ജെ.​വി​നോ​ദ്, കെ​പി​സി​സി നേ​താ​ക്ക​ളാ​യ വി.​ജെ.​പൗ​ലോ​സ്, വി.​പി.​സ​ജീ​ന്ദ്ര​ന്‍, അ​ബ്ദു​ള്‍ മു​ത്ത​ലി​ബ്, ശ്രീ​നി​വാ​സ​ന്‍ കൃ​ഷ്ണ​ന്‍ നേ​താ​ക്ക​ളാ​യ എ​ന്‍.​ വേ​ണു​ഗോ​പാ​ല്‍, കെ.​പി.​ഹ​രി​ദാ​സ് ,മു​ഹ​മ്മ​ദ് കു​ട്ടി മാ​സ്റ്റ​ര്‍, ജ​യ്‌​സ​ണ്‍ ജോ​സ​ഫ്, ഐ.​കെ.​രാ​ജു, എം.​ആ​ര്‍. ​അ​ഭി​ലാ​ഷ്, ടോ​ണി ച​മ്മി​ണി, കെ.​എം.​സ​ലീം, ജോ​സ​ഫ് ആന്‍റ​ണി, അ​ബ്ദു​ള്‍ ല​ത്തീ​ഫ്, വി.​കെ.​മി​നി​മോ​ള്‍, പോ​ള​ച്ച​ന്‍ മ​ണി​യ​ന്‍​കോ​ട്, സേ​വി​യ​ര്‍ താ​യ​ങ്കേ​രി തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.