കൗ​ണ്ട് ഡൗ​ൺ ബോ​ർ​ഡ് സ്ഥാപിച്ചു
Monday, January 30, 2023 11:56 PM IST
വൈ​പ്പി​ൻ: ഗോ​ശ്രീ ബ​സു​ക​ളു​ടെ ന​ഗ​ര പ്ര​വേ​ശനം സം​ബ​ന്ധി​ച്ച് മ​ന്ത്രി​യും എം​എ​ൽ​എ​യും ന​ൽ​കി​യ സ​മ​യ​ബ​ന്ധി​ത​മാ​യ ഉ​റ​പ്പ് ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കാ​ള​മു​ക്ക് ഗോ​ശ്രീ ക​വ​ല​യി​ൽ കൗ​ണ്ട് ഡൗ​ൺ ബോ​ർ​ഡ് സ്ഥാ​പി​ച്ചു.​ ബ​സു​ക​ളു​ടെ ന​ഗ​ര പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ര​രം​ഗ​ത്തു​ള്ള റ​സി​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ അ​പ്പ​ക്സ് സം​ഘ​ട​ന​യാ​യ ഫ്രാ​ഗ് ആ​ണ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്.
മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ വൈ​പ്പി​നി​ലെ സ്വ​കാ​ര്യ ബ​സു​കളുടെ ​ന​ഗ​ര പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കു​മെ​ന്നാ​ണ് മ​ന്ത്രി ആ​ന്‍റണി രാ​ജു​വി​ന്‍റെ ഉ​റ​പ്പ്.
ഫ്രാ​ഗ് പ്ര​സി​ഡ​ന്‍റ് വി.​പി.​ സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സ​ബ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​കെ.​ ഭാ​സി, എ​ൻ.​ജെ.​ ആ​ന്‍റ​ണി, സേ​വി താ​ന്നി​പ്പി​ള്ളി, അം​ബ്രോ​സ് പാ​ട​ത്ത് പ​റ​മ്പി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ പ്ലാ​വി​യ​ൻ​സ്, കെ.​ച​ന്ദ്ര​ശേ​ഖ​ര​ൻ, കെ.​കെ.​ ര​ഘു​രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.