പ​റ​വൂ​രി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് 24.5 ല​ക്ഷം
Wednesday, February 1, 2023 12:11 AM IST
പ​റ​വൂ​ർ: എം​എ​ല്‍​എ​യു​ടെ പ്ര​ദേ​ശി​ക വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​റ​വൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മൂ​ന്നു പ്ര​വ​ര്‍​ത്തി​ക​ള്‍​ക്കാ​യി 24.45 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ അ​റി​യി​ച്ചു.
വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡി​ലെ കോ​റ്റേ​ട​ത്ത് ന​ട​പ്പാ​ത ന​വീ​ക​ര​ണ​ത്തി​നാ​യി 7 ല​ക്ഷം രൂ​പ​യും, 11ലെ ​ലെ ഗു​രു​ദേ​വ റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി 8.20 ല​ക്ഷം രൂ​പ​യും, ഏ​ഴി​ക്ക​ര പ​ഞ്ചാ​യ​ത്ത് 10ാം വാ​ര്‍​ഡി​ലെ തെ​ക്കേ​മ​ണി​യി​ല്‍ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി 9.25 ല​ക്ഷം രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
പ​റ​വൂ​ര്‍ ബ്ലോ​ക്ക് ഡെ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സ​റാ​ണ് ഈ ​പ്ര​വൃ​ത്തി​യു​ടെ പ​ദ്ധ​തി നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ. ബ്ലോ​ക്ക് അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍​ക്കാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല.