ത​ക​ർ​ന്ന എം​വി​ഐ​പി ക​നാ​ൽ ഉ​ട​ൻ പു​ന​ർ​നി​ർ​മി​ക്കും: മ​ന്ത്രി
Friday, February 3, 2023 12:23 AM IST
ആ​ര​ക്കു​ഴ: പ​ണ്ട​പ്പി​ള്ളി​യി​ൽ ത​ക​ർ​ന്ന എം​വി​ഐ​പി ക​നാ​ൽ 45 ദി​വ​സ​ത്തി​ന​കം പു​ന​ർ​നി​ർ​മി​ച്ച് ജ​ല വി​ത​ര​ണം പു​ന​സ്ഥാ​പി​ക്കു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. മൂ​വാ​റ്റു​പു​ഴ ഇ​റി​ഗേ​ഷ​ൻ വാ​ലി പ​ദ്ധ​തി​യു​ടെ മാ​റാ​ടി ഭാ​ഗ​ത്തേ​ക്കു​ള്ള പ്ര​ധാ​ന ക​നാ​ൽ പ​ണ്ട​പ്പി​ള്ളി ഭാ​ഗ​ത്ത് ഇ​ടി​ഞ്ഞു​പോ​യി​ട്ടു​ള്ള​ത് സം​ബ​ന്ധി​ച്ചും പു​തി​യ ക​നാ​ൽ നി​ർ​മി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത സം​ബ​ന്ധി​ച്ചും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
മേ​ഖ​ല​യി​ലേ​ക്ക് ജ​ല​വി​ത​ര​ണം പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നു വേ​ണ്ടി അ​ടി​യ​ന്തി​ര​മാ​യി ക​നാ​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു​ള്ള എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​നാ​യി 35 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ജ​ല​വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നാ​യി ക​നാ​ൽ ത​ക​ർ​ന്ന ഭാ​ഗ​ത്ത് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യ​താ​യും മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.