ത​ന്‍റെ സി​നി​മ​യി​ല്‍ ബി​നാ​ലെ​ സ്വാധീ​നം ചെലുത്തിയി​ട്ടു​ണ്ടെന്ന് ലാ​ല്‍ ജോ​സ്
Friday, February 3, 2023 12:25 AM IST
കൊ​ച്ചി: ആ​ദ്യ ബി​നാ​ലെ​ക്കു ശേ​ഷം ചെ​യ്ത സി​നി​മ​ക​ളി​ല്‍ അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ബി​നാ​ലെ​യു​ടെ സ്വാ​ധീ​ന​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് സം​വി​ധാ​യ​ക​ന്‍ ലാ​ല്‍ ജോ​സ്. അ​തു​കൊ​ണ്ട് "ബി​നാ​ലെ ഡ​യ​റ്ക​ട​ര്‍' എ​ന്ന് പ​രി​ഹാ​സ​വും കേ​ള്‍​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. "പു​ള്ളി​പ്പു​ലി​ക​ളും ആ​ട്ടി​ന്‍​കു​ട്ടി​യും' എ​ന്ന സി​നി​മ​യി​ലെ അ​വ​സാ​ന ഷോ​ട്ട് ബി​നാ​ലെ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഒ​രു ഇ​ന്‍​സ്റ്റ​ലേ​ഷ​ന്‍റെ പ്ര​ചോ​ദ​ന​ത്തി​ല്‍ നി​ന്നു​ണ്ടാ​യ​താ​ണെ​ന്നും ബി​നാ​ലെ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ ലാ​ല്‍ ജോ​സ് പ​റ​ഞ്ഞു. പ്ര​ശ​സ്ത സ്വി​സ് ആ​ര്‍​ട്ടി​സ്റ്റും ക​ലാ​ധ്യാ​പ​ക​നു​മാ​യ ഡി​നോ റി​ഗോ​ലി, ത്രി​പു​ര വ്യാ​പാ​ര വാ​ണി​ജ്യ ഡ​യ​റ​ക്ട​ര്‍ ബി. ​വി​ശ്വ​ശ്രീ, ഒ​ളിന്പ്യ​ന്‍ ടി.സി. യോ​ഹ​ന്നാ​ന്‍ എ​ന്നി​വ​രും ബി​നാ​ലെ കാ​ണാ​നെ​ത്തി.