ഞാ​റ​ക്കാ​ട് സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി​യി​ൽ
Saturday, February 4, 2023 12:09 AM IST
പോ​ത്താ​നി​ക്കാ​ട്: ഞാ​റ​ക്കാ​ട് സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ മോ​റാ​ൻ കൂ​ദാ​ശ​യും പ്ര​ധാ​ന പെ​രു​ന്നാ​ളും നാ​ളെ ആ​രം​ഭി​ക്കും. ഏ​ഴി​ന് സ​മാ​പി​ക്കും.
നാ​ളെ രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത ന​മ​സ്കാ​രം, എ​ട്ടി​ന് കു​ർ​ബാ​ന, പ​ത്തി​ന് പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ്, ആ​റി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ ബാ​വ​യ്ക്കും മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ​ക്കും സ്വീ​ക​ര​ണം, 5.30ന് ​സ​ന്ധ്യാ​ന​മ​സ്കാ​രം, ദേ​വാ​ല​യ കൂ​ദാ​ശ​യു​ടെ ഒ​ന്നാം ഭാ​ഗം, പ്ര​ദ​ക്ഷി​ണം, ആ​ശി​ർ​വാ​ദം, നേ​ർ​ച്ച​സ​ദ്യ,
ഏ​ഴി​ന് 6.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, ദേ​വാ​ല​യ മോ​റാ​ൻ കൂ​ദാ​ശ​യു​ടെ, ര​ണ്ടും മൂ​ന്നും ഭാ​ഗ​ങ്ങ​ൾ, അ​ഞ്ചി​ൻ​മേ​ൽ കൂ​ദാ​ശ, പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച​സ​ദ്യ, കൊ​ടി​യി​റ​ക്ക് എ​ന്നി​വ​യാ​ണ് തി​രു​ക്ക​ർ​മ്മ​ങ്ങ​ളെ​ന്ന് വി​കാ​രി ഫാ. ​ബി​ജു ഏ​ലി​യാ​സ് താ​ന്നി​ക്കു​ഴി അ​റി​യി​ച്ചു.