കൂ​വ​പ്പ​ടി ബെ​ത്‌​ല​ഹേം അ​ഭ​യ​ഭ​വ​ൻ അ​ന്തേ​വാ​സി അ​ന്ത​രി​ച്ചു
Saturday, February 4, 2023 12:46 AM IST
പെ​രു​ന്പാ​വൂ​ർ: കൂ​വ​പ്പ​ടി ബെ​ത്‌​ല​ഹേം അ​ഭ​യ​ഭ​വ​ൻ അ​ന്തേ​വാ​സി വി​ൽ​സ​ണ്‍ വി​ല്യം (73) അ​ന്ത​രി​ച്ചു. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് മു​ഖേ​ന​യാ​ണ് ഇ​വി​ടെ എ​ത്ത​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹം പെ​രു​ന്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. ഇ​യാ​ളെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം അ​റി​യാ​വു​ന്ന​വ​ർ ബെ​ത്‌​ല​ഹേം അ​ഭ​യ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 7558037295.