വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇന്ന് ആരംഭിക്കും
Sunday, February 5, 2023 12:33 AM IST
വാ​ഴ​ക്കു​ളം: സെ​ന്‍റ് ജോ​ർ​ജ് വോ​ളി​ബോ​ൾ ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ.​എ. തോ​മ​സ്, തോ​മാ​ക്കു​ഞ്ഞ് ആ​ൻ​ഡ് എ​ൻ.​എം. വ​ർ​ഗീ​സ് മെ​മ്മോ​റി​യ​ൽ ഓ​ൾ കേ​ര​ള വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്ന് ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ക്ല​ബ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ജോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി ത​ന്നി​ട്ടാ​മാ​യ്ക്ക​ൽ, ക്ല​ബ്ബ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് ജോ​സ​ഫ് വ​ട​ക്കേ​ക്ക​ര, പൈ​നാ​പ്പി​ൾ മാ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ൽ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി​ജു സെ​ബാ​സ്റ്റ്യ​ൻ, പ​ഞ്ചാ​യ​ത്തം​ഗം പി.​എ​സ്. സു​ധാ​ക​ര​ൻ, ക്ല​ബ്ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജോ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഒ​ന്നാ​മ​തെ​ത്തു​ന്ന വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക്കൊ​പ്പം 25,000 രൂ​പ കാ​ഷ് അ​വാ​ർ​ഡും, ര​ണ്ടാം സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് 15,000 രൂ​പ കാ​ഷ് അ​വാ​ർ​ഡും ന​ൽ​കും. 12ന് ​വോ​ളി​ബോ​ൾ സ​മാ​പി​ക്കും.