ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു
Sunday, February 5, 2023 12:36 AM IST
പ​റ​വൂ​ർ : പ​റ​വൂ​ർ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ബ്ളി​ക് സ്കൂളിന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ന്ന ഗോ​ൾ​ഡൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഡ്വ.​ വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ദ​ർ പ്രൊ​വി​ൻ​ഷ്യാ​ൾ സി​സ്റ്റ​ർ ലി​റ്റി​ൽ ഫ്ള​വ​ർ അ​ധ്യ​ക്ഷ​യാ​യി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ വി.​എ. പ്ര​ഭാ​വ​തി, സ​ബ് ജ​ഡ്ജ് എ​ൻ.​ര​ഞ്ജി​ത്ത് കൃ​ഷ്ണ​ൻ , മു​ൻ പ്രി​ൻ​സി​പ്പൽ സിസ്റ്റർ ടെ​സി കു​ര്യ​ൻ , സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഡോ.​ സി​ജ​ൺ ഊ​ന്നു​ക​ല്ലേ​ൽ, കോ​ട്ട​ക്കാ​വ് ഫൊ​റോ​ന വി​കാ​രി റ​വ.​ ഡോ.​ ജോ​സ് പു​തി​യേ​ട​ത്ത്, മാ​നേ​ജ​ർ സി​സ്റ്റ​ർ ടെ​സി റോ​സ്,പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ​സി.​കെ.​ ജ​യ​ദാ​സ്, പ്രി​ൻ​സി​പ്പൽ സി​സ്റ്റ​ർ സ്മി​ത ജോ​സ്‌, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ലൈ​ജി ബി​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.