ബ​ജ​റ്റ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ര്‍​ക്കും: കെ​പി​എ​സ്ടി​എ
Sunday, February 5, 2023 12:36 AM IST
കൊ​ച്ചി: അ​ധ്യാ​പ​ക​ര്‍​ക്ക് ഒ​രു ആ​നു​കൂ​ല്യ​വും ന​ല്‍​കാ​ത്ത കേ​ര​ള ബ​ജ​റ്റി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ളപ്ര​ദേ​ശ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​പി​എ​സ്ടി​എ) ആ​ര്‍​ഡി​ഡി ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് പു​തി​യ നി​ര്‍​ദേ​ശ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു പോ​ലും തു​ക വ​ക​യി​രു​ത്താ​ത്ത ബ​ജ​റ്റ് പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ര്‍​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചു.
അ​ധ്യാ​പ​ക​രു​ടെ നി​യ​മ​ന വി​ഷ​യ​ത്തി​ലും ഡി​എ, സ​റ​ണ്ട​ര്‍ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന വി​ഷ​യ​ങ്ങ​ളി​ല്‍ പോ​ലും ബ​ജ​റ്റി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​ട്ടി​ല്ല. പെ​ട്രോ​ള്‍, ഡീ​സ​ല്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല വ​ര്‍​ധ​ന പൊ​തുസ​മൂ​ഹ​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കു​മ്പോ​ള്‍ കേ​ര​ളം പ​ട്ടി​ണി​യി​ലേ​ക്ക് ത​ള്ള​പ്പെ​ടും. എ​ല്ലാ നി​കു​തി നി​ര്‍​ദേ​ശ​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​യു. സാ​ദ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.