മ​ന്ത്രി​ പി. രാജീവിന് എം​പി​യു​ടെ പ​രാ​തി
Sunday, February 5, 2023 11:49 PM IST
ക​ള​മ​ശേ​രി: ക​ള​മ​ശേ​രി വ്യാ​ജ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ബി ഈ​ഡ​ന്‍ എം​പി മ​ന്ത്രി പി.​രാ​ജീ​വി​ന് പ​രാ​തി ന​ല്‍​കി. വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഴി​ഞ്ഞാ​ട്ട​വും കെ​ടു​കാ​ര്യ​സ്ഥ​ത​യും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ചു വ​രി​ക​യാ​ണ്.
ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ഒ​ന്നാ​കേ​ണ്ട മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ വ​ള​ര്‍​ച്ച പ​ട​വ​ല​ങ്ങ​പോ​ലെ താ​ഴോ​ട്ട് പോ​കു​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍ നി​ന്ന് താ​ങ്ക​ള്‍​ക്ക് ഒ​ഴി​ഞ്ഞു മാ​റാ​നാ​വി​ല്ല. താ​ങ്ക​ള്‍ ക​ള​മ​ശേ​രി​യു​ടെ എം​എ​ല്‍​എ കൂ​ടി​യാ​ണ്. നി​ര​ന്ത​ര​മാ​യി ഇ​ത്ത​രം വി​ഷ​യ​ങ്ങ​ള്‍ താ​ങ്ക​ള്‍ കാ​ണാ​തെ പോ​യാ​ല്‍, താ​ങ്ക​ളു​ടെ കൂ​ടി അ​റി​വോ​ടെ​യാ​ണ് ഇ​തെ​ല്ലം ന​ട​ക്കു​ന്ന​തെ​ന്ന് ജ​ന​ങ്ങ​ള്‍ ചി​ന്തി​ച്ചാ​ല്‍ അ​വ​രെ തെ​റ്റു പ​റ​യാ​നാ​കി​ല്ല.
കു​റ്റ​ക്കാ​രാ​യ മു​ഴു​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​പി ഫേ​സ്ബു​ക്ക് പേ​ജി​ൽ വ്യ​ക്ത​മാ​ക്കി.