സു​നേ​ത്ര അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും
Sunday, February 5, 2023 11:52 PM IST
കൂ​ത്താ​ട്ടു​കു​ളം: സു​നേ​ത്ര അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​നം ഇ​ന്നും, നാ​ളെ​യും കൂ​ത്താ​ട്ടു​കു​ളം ശ്രീ​ധ​രീ​യം ആ​യു​ർ​വേ​ദ നേ​ത്ര ആ​ശു​പ​ത്രി ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും. ഇ​ന്ന് രാ​വി​ലെ 10ന് ​ശ്രീ​ധ​രീ​യം സെ​മി​നാ​ർ ഹാ​ളി​ൽ ചേ​രു​ന്ന ച​ട​ങ്ങി​ൽ ശ്രീ​ധ​രീ​യം ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എ​ൻ.​പി. നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. എ​ൻ. നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ​ൽ​ജി​യം, ഹോ​ള​ണ്ട്, സൗ​ത്ത് അ​മേ​രി​ക്ക, ജ​ർ​മ​നി, യു​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് എ​ൻ. നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, ശ്രീ​കാ​ന്ത് പി. ​ന​ന്പൂ​തി​രി, എ​ൻ.​പി. ശ്രീ​ക​ല, ബി​ജു പ്ര​സാ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു.