കു​റ്റ​ക്കാ​രി​ൽ നി​ന്ന് ഈ​ടാ​ക്ക​ണ​ം: ഹൈ​ബി
Sunday, March 19, 2023 12:47 AM IST
കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​സ​ഭ​യും സം​സ്ഥാ​ന സ​ർ​ക്കാ​രും വി​ഷ​യ​ത്തി​ൽ സ​മ്പൂ​ർ​ണ പ​രാ​ജ​യ​മാ​യി​രു​ന്നെ​ന്ന് ഈ ​വി​ധി​യോ​ടെ തെ​ളി​ഞ്ഞി​രി​ക്കു​ക​യാണ്. വി​ഷ​യ​ത്തി​ൽ കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി അ​വ​രെ​ക്കൊ​ണ്ട് പി​ഴ​യ​ട​പ്പി​ക്ക​ണ​മെ​ന്ന് ഹൈ​ബി ഈ​ഡ​ൻ എം​പി പ​റ​ഞ്ഞു.