സേ​വ ഡി​ജി​റ്റ​ല്‍ ശില്പശാല
Sunday, March 19, 2023 12:52 AM IST
കൊ​ച്ചി: സി​എം​ഐ സ​ഭ​യു​ടെ കീഴി​ലു​ള്ള സാ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗ​മാ​യ സി​റി​യ​ക് ഏ​ലി​യാ​സ് വോ​ള​ണ്ട​റി അ​സോ​സി​യേ​ഷ​ന്‍ (സേ​വ) കേ​ര​ള​ത്തി​ലു​ള്ള സാ​മൂ​ഹി​ക സേ​വ​ന സം​ഘ​ട​ന​ക​ള്‍​ക്കാ​യി ഏ​ക​ദി​ന ഡി​ജി​റ്റ​ല്‍ ശില്പശാല സം​ഘ​ടി​പ്പി​ച്ചു. എ​റ​ണാ​കു​ളം ക​രി​ക്കാ​മു​റി​യി​ലു​ള്ള ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന ശില്പശാല സേ​വ​യു​ടെ മോ​ഡ​റേ​റ്റ​ര്‍ ഫാ. ​ബി​ജു വ​ട​ക്കേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സേ​വ സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യു കി​രി​യാ​ന്ത​ന്‍, ഫാ. ​അ​നി​ല്‍ ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡി​ജി​റ്റ​ല്‍ മീ​ഡി​യ വി​ദ​ഗ്ധ​രാ​യ ദി​യ ആ​ന്‍ അ​ഗ​സ്റ്റി​ന്‍, ആ​ശ രാ​ജു എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു. മു​പ്പ​തോ​ളം സാ​മൂ​ഹി​ക സേ​വ​ന സം​ഘ​ട​ന​ക​ള്‍ നി​ന്നുള്ളവർ പരിപാടിയിൽ പ​ങ്ക​ടു​ത്തു.