കു​സാ​റ്റിന്‍റെ ച​രി​ത്ര പു​സ്ത​കം പുറത്തിറക്കി
Sunday, March 19, 2023 12:52 AM IST
ക​ള​മ​ശേ​രി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​(കുസാറ്റ്)യു​ടെ ച​രി​ത്ര പു​സ്ത​കം 'എ ​ജേ​ര്‍​ണി ടു​വാ​ര്‍​ഡ്സ് എ​ക്സ​ല​ന്‍​സ്: 50 ഇ​യേ​ഴ്‌​സ് ഓ​ഫ് കൊ​ച്ചി​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി' പുറത്തിറക്കി. പുസ്തക പ്രകാശനം മ​ന്ത്രി പി. ​രാ​ജീ​വ് നിർവഹിച്ചു.
മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ.​ ബാ​ബു ജോ​സ​ഫ് ആദ്യ കോപ്പി ഏറ്റുവാങ്ങി. വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​കെ.എ​ന്‍. മ​ധു​സൂ​ദ​ന​ന്‍ അ​ധ്യ​ക്ഷ വഹിച്ചു.