ബി​നാ​ലെ അ​ദ്ഭു​തം: മ​ല്ലി​ക സാ​രാ​ഭാ​യ്
Sunday, March 19, 2023 12:52 AM IST
കൊ​ച്ചി: ഉ​ണ​ര്‍​വും അ​വ​ബോ​ധ​വും പ​ക​രു​ന്ന ആ​ശ​യ​മാ​ണ് ബി​നാ​ലെ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​തെ​ന്നും ഇതൊരു അദ്ഭുതമാണെന്നും വി​ഖ്യാ​ത ക്ലാ​സി​ക്ക​ല്‍ ഡാ​ന്‍​സ​റും ആ​ക്ടി​വി​സ്റ്റു​മാ​യ മ​ല്ലി​ക സാ​രാ​ഭാ​യ്. ബി​നാ​ലെ കാ​ണാ​ന്‍ മാ​ത്ര​മാ​യി എ​ല്ലാ ത​വ​ണ​യും കൊ​ച്ചി​യി​ല്‍ വ​രു​ന്ന​ത് പു​തു​മു​ഖ ആ​ര്‍​ട്ടി​സ്റ്റു​ക​ളു​ടെ അ​വ​ത​ര​ണ​ങ്ങ​ള്‍ ആ​സ്വ​ദി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്.

കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മായ ക​ലാ-സാം​സ്‌​കാ​രി​ക പാ​ര​മ്പ​ര്യം പ​രി​പോ​ഷി​പ്പി​ക്കാ​ന്‍ ബി​നാ​ലെ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​മെ​ന്നും അ​വ​ര്‍ അഭിപ്രായപ്പെട്ടു.