അ​ധ്യാ​പ​ക ഒ​ഴി​വ്
Sunday, March 19, 2023 12:52 AM IST
കൊ​ച്ചി: തൃ​ക്കാ​ക്ക​ര ഭാ​ര​ത​മാ​താ കോ​ള​ജി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗ​ത്തി​നു കീ​ഴി​ൽ ഐ​സി​എ​സ്എ​സ്ആ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന മേ​ജ​ർ പ്രൊ​ജ​ക്ടി​ൽ റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റി​ന്‍റെ ഒ​ഴി​വു​ണ്ട്. സോ​ഷ്യ​ൽ വ​ർ​ക്കി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും, റി​സ​ർ​ച്ച് മേ​ഖ​ല​യി​ൽ ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ത്തി പ​രി​ച​യ​വു​മാ​ണ് യോ​ഗ്യ​ത. പ്ര​തി​മാ​സ വേ​ത​നം 16000 രൂ​പ. അ​പേ​ക്ഷ elsamjacobbmssw @gmail.com ൽ ​മാ​ർ​ച്ച് 28നു ​മു​ന്പ് അ​യ​ക്ക​ണം.

ആ​ലു​വ: ചൂ​ണ്ടി ഭാ​ര​ത​മാ​താ സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ൽ ഫാ​ക്ക​ൾ​ട്ടി ഇ​ൻ ലോ ​ത​സ്തി​ക​യി​ലേ​ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത -എ​ൽ​എ​ൽ​എം, നെ​റ്റ് ഉ​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ മാ​ർ​ച്ച് 25 ന് ​മു​മ്പ് bsolskerala @gmail.com ലേ​ക്ക് അ​പേ​ക്ഷ അ​യ​ക്ക​ണം. ഫോ​ൺ : 0484 2838070, 9207748070, 9207738070.