ഫു​ട്‌​ബോ​ള്‍ ക്യാ​മ്പ്
Sunday, March 19, 2023 12:54 AM IST
കൊ​ച്ചി: ഇ​വ ഫു​ട്‌​ബോ​ള്‍ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ ഫു​ട്‌​ബോ​ള്‍ കോ​ച്ചിം​ഗ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. തൃ​പ്പൂ​ണി​ത്തു​റ വെ​ങ്കി​ടേ​ശ്വ​ര സ്‌​കൂ​ളി​ലും എ​രൂ​ര്‍ റെ​ഡ്‌​കൈ​റ്റ് ട​ര്‍​ഫി​ലു​മാ​യി ന​ട​ത്തു​ന്ന ക്യാ​മ്പി​ല്‍ ആ​റുമു​ത​ല്‍ 17വ​രെ പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​മാ​ണ് പ്ര​വേ​ശ​നം. ഫോൺ: 0484-4044401, 9526933265, 9995577173, 8139053563, 9567981545.