ര​ക്ത പ​രി​ശോ​ധ​നാ ക്യാ​ന്പ്
Sunday, March 19, 2023 12:55 AM IST
മൂ​വാ​റ്റു​പു​ഴ: ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് ഏ​നാ​ന​ല്ലൂ​രി​ന്‍റെ​യും മു​ത്തൂ​റ്റ് സ്നേ​ഹാ​ശ്ര​യ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ ര​ക്ത പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തി. ല​യ​ണ്‍​സ് ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ല​യ​ണ്‍​സ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഓ​ഫ് ഡ​യ​ബെ​റ്റി​ക്സ് ല​യ​ണ്‍ കെ.​ബി. ഷൈ​ൻ​കു​മാ​ർ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​നോ​ദ് ജോ​ണ്‍, സെ​ക്ര​ട്ട​റി മാ​ത്യു ജോ​സ​ഫ്, ട്ര​ഷ​റ​ർ ലി​ബി​ൻ ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ, വൃ​ക്ക രോ​ഗ​ങ്ങ​ൾ എ​ന്നി​വ നി​ർ​ണ​യി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ക്യാ​ന്പി​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​കി.