എ​ൻ​എ​സ്എ​സ് സ​പ്ത​ദി​ന ക്യാ​ന്പ്
Sunday, March 19, 2023 12:57 AM IST
വാ​ഴ​ക്കു​ളം: വി​ശ്വ​ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി​യി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്സ് ഇ​ടു​ക്കി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച സ​പ്ത​ദി​ന സ്പെ​ഷ​ൽ ക്യാ​ന്പ് ‘ധ്രു​വ-2023’ സ​മാ​പി​ച്ചു.

നൂ​റോ​ളം എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്സ് ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ച​തി​ന്‍റെ ഫ​ല​മാ​യി 130 എ​ൽ​ഇ​ഡി ട്യൂ​ബ് ലൈ​റ്റു​ക​ൾ ആ​ശു​പ​ത്രി​യു​ടെ വി​വി​ധ ബ്ലോ​ക്കു​ക​ളി​ലാ​യി സ്ഥാ​പി​ച്ചു. ഇ​ടു​ക്കി സ​ബ് ക​ള​ക്ട​ർ ഡോ. ​അ​രു​ണ്‍ എ​സ്. നാ​യ​ർ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ച് സ​ന്ദേ​ശം ന​ൽ​കി.

രാ​കേ​ഷ് ജോ​സ്, അ​പ്പു ജോ​ണ്‍, ആ​ൻ​ഡ്രൂ​സ് ജോ​സ്, അ​ഭി​ന​വ് പി. ​ജോ​ർ​ജ്, ഗാ​ഥ അ​ശോ​ക്, എ​ൽ​ദോ പീ​റ്റ​ർ റെ​ജി, അ​ക്ഷ​ര ജോ​ഷി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്യാ​ന്പ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി.