ഭി​ന്ന​ശേ​ഷി ക​ലാ​കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, March 19, 2023 12:57 AM IST
കു​ട്ട​ന്പു​ഴ: പ​ഞ്ചാ​യ​ത്ത് ഭി​ന്ന​ശേ​ഷി ക​ലാ​കാ​യി​ക​മേ​ള തൂ​വ​ൽ സ്പ​ർ​ശം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ൻ​സി മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ മി​നി മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​എ. സി​ബി, ഇ.​സി. റോ​യി എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മേ​രി കു​ര്യാ​ക്കോ​സ്, ജോ​ഷി പൊ​ട്ട​ക്ക​ൽ, ഡൈ​സി ജോ​യി, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ സി​ന്ധു വി. ​ശ​ങ്ക​ർ, അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ​മാ​രാ​യ സാ​ധി ഉ​ത്ത​മ​ൻ, ശ​ശി​ക​ല, ശ്രീ​ദേ​വി, ഷി​ജാ, ജോ​ർ​ജ്, സ്വ​പ്ന ബി​ജു, ഓ​മ​ന വാ​വ​ച്ച​ൻ, ഷൈ​നി ബി​ജു, ഷൈ​നി മ​ധു, ശാ​ര​ത, അ​ന്പി​ളി ബൈ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.