സി​റ്റി​സ​ണ്‍​സ് ഡ​യ​സ് സി​ൽ​വ​ർ ജൂ​ബി​ലി
Sunday, March 19, 2023 12:57 AM IST
മു​വാ​റ്റു​പു​ഴ: സി​റ്റി​സ​ണ്‍​സ് ഡ​യ​സ് സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘സാം​സ്കാ​രി​ക സാ​യാ​ഹ്നം’ പ​രി​പാ​ടി 21ന് ​കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സി​ല​ർ എം.​സി. ദി​ലീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം നാ​ലി​നു മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. പി.​എ​സ്.​എ. ല​ത്തീ​ഫ് ര​ചി​ച്ച ‘പൂ​ച്ച​ക്കു​കു​ട്ടി​യു​ടെ പ്ര​ണ​യ​മെ​യി​ലു​ക​ൾ’​എ​ന്ന ക​ഥാ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും വേ​ദി​യി​ൽ ന​ട​ക്കും.

സാ​ഹി​ത്യ വി​മ​ർ​ശ​ക​നും കോ​ള​മി​സ്റ്റു​മാ​യ എം.​കെ. ഹ​രി​കു​മാ​ർ ആ​ദ്യ​പ്ര​തി ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​നി ബി​ജു​വി​നു കൈ​മാ​റും. ‘കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ഭൂ​പ​ടം ഇ​ന്ന് ’എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഫ. എം.​പി. മ​ത്താ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. ചെ​യ​ർ​മാ​ൻ പി.​എ​സ്.​എ. ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നി​ർ​മ​ല എ​ച്ച്എ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം, ഷാ​ജി ജോ​ർ​ജ്, പ്ര​ണ​ത ബു​ക്സ്, ഡ​യ​സ് സെ​ക്ര​ട്ട​റി എ​ൻ. ര​മേ​ശ്, വി.​വി. ഐ​സ​ക്, സി. ​ര​വി​കു​മാ​ർ, വി.​എ. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.