പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു
Sunday, March 19, 2023 10:33 PM IST
നെ​ടു​ന്പാ​ശേ​രി: വീ​ടി​ന​ടു​ത്തു​ള്ള പു​ഴ​യി​ൽ കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്ക​വെ, പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. ചെ​ങ്ങ​മ​നാ​ട് പാ​ല​പ്ര​ശേ​രി ന​ടു​വി​ല​പ്പ​റ​ന്പി​ൽ മു​ഹ​മ്മ​ദ് - ആ​ബി​ദ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഹാ​ലി​ക്കു​സ​മാ​ൻ (16) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പെ​രി​യാ​റി​ന്‍റെ കൈ​വ​ഴി​യാ​യ ക​ണ്ട​ക​ത്ത് ക​ട​വി​ലെ ഗ​ർ​ത്ത​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. കൂ​ട്ടു​കാ​ർ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ഫ​ല​മാ​യി.

നാ​ട്ടു​കാ​രെ​ത്തി മു​ഹ​മ്മ​ദ് ഹാ​ലി​ക്കു​സ​മാ​നെ ചാ​ലാ​ക്ക​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ചെ​ങ്ങ​മ​നാ​ട് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് വ​ണ്‍ (ഹ്യൂ​മാ​നി​റ്റീ​സ് വി​ഭാ​ഗം) വി​ദ്യാ​ർ​ഥി​യാ​ണ്. ക​ബ​റ​ട​ക്കം ഇ​ന്നു പാ​ല​പ്ര​ശേ​രി ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് ആ​ഷി​ക്ക്, മു​ഹ​മ്മ​ദ് ആ​ദി